മഴനീര്‍ത്തുള്ളികള്‍
Pages
About Me
Home
25 April 2011
സമുദ്രം
ശാന്തതയുടെ ഓള-
ങ്ങളിലെ ഒഴുക്ക്
കരയുടെ അരികി -
ലെന്തിനീ ശോഭിക്കുന്നത്
മര്‍ത്ത്യ ചൂഷണത്തിന്
വിധേയമയിട്ടാണോ?
സായാഹ്ന പകലോന്‍റെ
താപത്തിനാലാണോ?
ഇളകി മറിയുന്ന അഴിഞ്ഞാട്ടം
അതിരുകള്‍ കവിയരുത്
കൊള്ളയുടെ പാത്രത്തില്‍
നിന്ന്‍ ഉദാരത ശോഭിക്കട്ടെ !!
Newer Posts
Older Posts
Home
Subscribe to:
Comments (Atom)