വിട പറയാന്‍ വഴി മുട്ടി നില്‍ക്കുമ്പോള്‍
വിരഹം മിഴികളില്‍ നിറയുമ്പോള്‍
വിപരീതമാമേതോ വിധിക്കായ്
കണ്ണും നട്ടിന്നും ഞാന്‍ കാത്തിരിപ്പൂ
വസന്തത്തിലൊന്നായ് നിന്നവര്‍
ശിശിരത്തില്‍ ഓരോന്നായ് പിരിഞ്ഞുപോയ്
മധുരിക്കും ഓര്‍മ്മകള്‍ മാത്രമായ്
ഒരു ദു:സ്വപ്നം പോല്‍ അകലുകയായ്
അറിഞ്ന ഞങ്ങള്‍ ഏകരായിത്തീര്‍ന്നു
ശിശിരത്തില്‍ ഓരോന്നായ് പിരിഞ്ഞുപോയ്
മധുരിക്കും ഓര്‍മ്മകള്‍ മാത്രമായ്
ഒരു ദു:സ്വപ്നം പോല്‍ അകലുകയായ്
അറിഞ്ന ഞങ്ങള്‍ ഏകരായിത്തീര്‍ന്നു
കണ്ടും കൊണ്ടും കണ്ടറിഞനും
ഒരിക്കലും പിരിയില്ലെന്ന മന്ത്രമോതിയും
കഴിഞ്ന ഞങ്ങള്‍ പിരിയുന്നിത
കണ്ണെത്താ ദൂരത്ത്.......മനമെത്തും നാട്ടിലേക്ക്
എത്രയകന്നാലും പോയ്പ്പോകുമോ
നങ്ങടെയുള്ളിലെ ഐക്യം.
ഏകാന്തതയില്‍ മനം കൊതിക്കും
കഴിഞ്ന ദിനമൊന്നു വന്നെങ്കില്‍
ഒരു വട്ടം കൂടി ഒരുമിച്ചു ചേര്‍ന്നെങ്കില്‍

No comments:
Post a Comment