Pages

29 December 2011

അവഗണന

നീ, പോ......
വാക്കുകള്‍, ചെയ്തികള്‍
പ്രകടമാകുന്ന
ബഹിര്‍ മുഖങ്ങള്‍
സ്നേഹം......
വശീകരണം.....
ഉള്ളിലോ പുകയുന്ന
ത്രിശൂലം!
പരിഹാസം......
നീരസം......
എല്ലാം ഇവളുടെ
സഹചാരികള്‍,
സന്തതികള്‍!
ബാര്‍ണര്‍ധ്ഷയുടെ
വാക്കുകളില്‍;
സഹചാരിയോട്
ചെയ്യുന്ന ഭീമ
പാപമാണ്.
ഒടുവില്‍;
ഇവളുടെ വാഹാരത്തില്‍
ഭസ്മമായ് പലരും
ചിതറുന്ന ധൂളിപോലെ......
ദീന രോധങ്ങള്‍......
അവളുടെ അട്ടഹാസ-
മാറ്റൊലിയില്‍
ഞെരിഞ്ഞമരും
അനാഥമായ്......!!

1 comment:

Jasim Tharakkaparambil said...

വരികള്‍ നന്നായിരിക്കുന്നു. പക്ഷെ വ്യത്യസ്തമായ വിഷയങ്ങളൊന്നും കാണന്‍ കഴിഞ്ഞില്ല. choose some different subjects.