മഴനീര്‍ത്തുള്ളികള്‍
Pages
About Me
Home
02 October 2011
പ്രണയം
നിന്‍റെ പ്രണയം
വിത്തിലൊളിപ്പിച്ച വൃക്ഷമായ്
എന്നിലെന്നുമുണ്ട്.
നിറയെ പൂക്കുകയും, തളിര്‍ക്കുകയും ചെയ്ത്
ചിത്രശലഭങ്ങളെ വിരുന്നൂട്ടിയങ്ങനെ......
അതുകൊണ്ട്,
ഒരിക്കലും ഉപമിക്കില്ല ഞാന്‍
നിന്‍റെ പ്രണയത്തെ
വേനലിനോട്.
Newer Posts
Older Posts
Home
Subscribe to:
Comments (Atom)