Pages

02 October 2011

പ്രണയം






നിന്‍റെ പ്രണയം
വിത്തിലൊളിപ്പിച്ച വൃക്ഷമായ്
എന്നിലെന്നുമുണ്ട്.
നിറയെ പൂക്കുകയും, തളിര്‍ക്കുകയും ചെയ്ത് 
ചിത്രശലഭങ്ങളെ വിരുന്നൂട്ടിയങ്ങനെ......
അതുകൊണ്ട്,
ഒരിക്കലും ഉപമിക്കില്ല ഞാന്‍ 
നിന്‍റെ പ്രണയത്തെ 
വേനലിനോട്.

4 comments:

Shaanu said...

Allu.....nice.....i knw....u r so...lucky....

Krishnapriya said...

നല്ല ആശയവും വരികളും..... നന്നായി എഴുതാനാകട്ടെ ആശംസകള്‍

AhAlA said...

thnk u Krishnapriya....

Sagittarian said...

This is so lovely.:) I like your post!:)Have a great day/evening!:)