ഒമ്പത്നാല് മണി പൂക്കള്‍ ആകാശചെരുവിലെ
കണ്ണീര് നക്ഷത്രങ്ങളായിമാറിയത്.
അതിലൊരു കണ്ണീര് നക്ഷത്രം മാത്രം
തെല്ലകലെയുള്ള ചന്ദ്രക്കലയുടെ അടുത്തായിരുന്നു !
" എന്തേ, എന്നെ മാത്രം തനിച്ചാക്കിയത് ?
ആരാണ് .. ആരാണ് എന്നെ ആരാണ് എന്റെ
കൂട്ടുകാരില്‍ നിന്നും അകറ്റി മാറ്റിയത് ..... ? "
ആകാശത്തിനും ഭൂമിക്കും നാഥനായവന്
ഒന്നുമുരിയാടാനാവാതെ ആത്മനിന്ദയോടെ തല കുനിച്ചു നിന്നു..
ഒന്നുമുരിയാടാനാവാതെ ആത്മനിന്ദയോടെ തല കുനിച്ചു നിന്നു..


1 comment:
ഹൃദയം മുറി പ്പെടുത്തുന്ന ആ ഓര്‍മ്മകള്‍ ഇനി ഉണ്ടാവാതിരിക്കട്ടെ !!
Post a Comment