Pages

25 April 2011

സമുദ്രം

ശാന്തതയുടെ ഓള-
ങ്ങളിലെ ഒഴുക്ക് 
കരയുടെ അരികി -
 ലെന്തിനീ ശോഭിക്കുന്നത് 

മര്‍ത്ത്യ ചൂഷണത്തിന്‌
വിധേയമയിട്ടാണോ?
സായാഹ്ന പകലോന്‍റെ 
താപത്തിനാലാണോ?

ഇളകി മറിയുന്ന അഴിഞ്ഞാട്ടം 
അതിരുകള്‍ കവിയരുത് 
കൊള്ളയുടെ പാത്രത്തില്‍
നിന്ന്‍ ഉദാരത ശോഭിക്കട്ടെ !!




2 comments:

Sam said...

ithiloru prathishethathinte swaram undo dear?

AhAlA said...

ya....manushyarude kroorathaykkethireyulla prathishetham...